Blog
In-depth articles and opinions.
2026 ഒക്ടോബർ 11
പൈതൃക തീവണ്ടിയില്‍ വെച്ച് നുകര്‍ന്ന ഷിംലയുടെ സൌന്ദര്യം
കൽക്കാ-ഷിംല ടോയ് ട്രെയിൻ വെറും ഗതാഗത മാർഗ്ഗമല്ല. അത് ഒരു ജീവനുള്ള ചരിത്രമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിലെ സാങ്കേതിക വിദ്യയും, പ്രാദേശിക ജനങ്ങളുടെ ജീവിതവും, ഹിമാലയത്തിന്റെ അപാര സൗന്ദര്യവും ഒരുമിച്ച് അനുഭവിക്കാൻ ഇതുപോലൊരു മാർഗ്ഗം വേറെയില്ല. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ എന്നിവയോടൊപ്പം ഇന്ത്യയുടെ മൗണ്ടൻ റെയിൽവേകളുടെ ഭാഗമായി യുനെസ്കോ അംഗീകരിച്ചതും ഇതിന്റെ മഹത്വം വ്യക്തമാക്കുന്നു.
Read more →2026 ഓഗസ്റ്റ് 9
ഫ്രഷ് കട്ട് വേണ്ട/ണം
ഫ്രഷ് കട്ട് ഒത്തുകളി നാടകങ്ങൾ
Read more →2026 ഓഗസ്റ്റ് 8
ഫ്രഷ് കട്ട്: മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവും ഹൈക്കോടതി വിധിയും
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്ന ഫ്രഷ്കട്ട് കോഴി അറവ് മാലിന്യ സംസ്കരണ കേന്ദ്രം നിരന്തരമായി പ്രദേശത്ത് മലിനീകരണമുണ്ടാക്കുകയും സമീപവാസികൾക്ക് രൂക്ഷമായ ദുർഗന്ധവും ശുദ്ധജലം മലിനീകരിക്കുകയും ചെയ്യുന്ന സ്ഥാപനമാണ്
Read more →
2026 ഓഗസ്റ്റ് 4
ഫ്രഷ്കട്ട് : കബളിപ്പിക്കൽ അവസാനിപ്പിക്കണം:
മനുഷ്യാവകാശ കമ്മീഷൻ സ്ഥലം സന്ദർശിക്കണം
Read more →2026 ജൂലൈ 9
ബംഗാളിലും ചർച്ചുകൾ ആക്രമിക്കപ്പെടുമ്പോൾ
സംഘപരിവാറിന്റെ ന്യൂനപക്ഷ സ്നേഹത്തിൻ്റെ കപടമുഖം
Read more →