All Notes

2026 ജൂലൈ 3

വികസനവും കൊടുവള്ളിയും

കൊടുവള്ളി മണ്ഡലത്തിന്റെ വികസനം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ഗതാഗതം എന്നിവയിൽ കൃത്യമായ ഇടപെടൽ ആവശ്യമാണ്. ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കും.